Surprise Me!

മലയാളത്തിലെ താരപുത്രന്മാരില്‍ കേമനാര്!! | Filmibeat Malayalam

2018-12-02 811 Dailymotion

ബാലതാരങ്ങളായി സിനിമയിലെത്തിയ പലരും വര്‍ഷങ്ങള്‍ക്ക് ശേഷം നായകന്മാരായി തിരികെ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിന്റെ താരരാജാക്കന്മാരുടെ മക്കളെല്ലാം തന്നെ മലയാള സിനിമാലോകത്തെ കൈയടിക്കി കൊണ്ടിരിക്കുകയാണ്. <br />Kalidas Jayaram and Pranav Mohanlal, debut star son's in this year

Buy Now on CodeCanyon